Surprise Me!

കെപി ശശികല ഇന്ന് വീണ്ടും മലചവിട്ടാനൊരുങ്ങുന്നു | Oneindia malayalam

2018-11-18 763 Dailymotion

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വീണ്ടും മലചവിട്ടാനൊരുങ്ങുന്നു. ഇന്ന് തന്നെ മലചവിട്ടുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ പോലീസിനെ അറിയിച്ച് ശേഷമായിരിക്കും താന്‍ പുറപ്പെടുകയെന്ന് അവര്‍ പറയുന്നു. തനിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. <br />Sasikala goes to Sabarimala again with police security<br />

Buy Now on CodeCanyon